വീട്ടമ്മക്ക് അമീബിക് മസ്തിഷ്ക ജ്വരം; സുരക്ഷാ നടപടികള്‍ ശക്തമാക്കി ആരോഗ്യ വകുപ്പ്; ഇക്കാര്യങ്ങൾ അറിയണം..!
കണ്ണമംഗലത്ത് മസ്തിഷ്ക ജ്വരം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് സുരക്ഷാ നടപടികള്‍ ശക്തമാക്കി. ഗ്രാമപഞ്ചായത്ത് ആറാം വാർഡ് കാപ്പിലാണ് 52കാരിയായ വീട്ടമ്മക്ക് രോഗം സ്ഥിരീകരിച്ചത്. പനി…
